Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Railways

പ​രീ​ക്ഷ​ണ​യോ​ട്ടം പൂ​ർ​ത്തി​യാ​ക്കി; മും​ബൈ-​ബം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത് ഉ​ട​ൻ ട്രാ​ക്കി​ലേ​ക്ക്

മും​ബൈ: രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ മും​ബൈ-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു. ദ​സ​റ​യ്ക്ക് ശേ​ഷം സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ട്രെ​യി​നി​ലെ മെ​നു അ​ന്തി​മ​മാ​ക്കി​വ​രി​ക​യാ​ണ്. മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ട്രെ​യി​ൻ പ​രീ​ക്ഷ​ണ​യോ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ മും​ബൈ-​ബം​ഗ​ളൂ​രു യാ​ത്രാ​സ​മ​യം നി​ല​വി​ലു​ള്ള​തി​നെ​ക്കാ​ൾ ആ​റു മ​ണി​ക്കൂ​ർ 20 മി​നി​റ്റും കു​റ​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഏ​ക​ദേ​ശം 1,000 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ട്രെ​യി​ൻ പി​ന്നി​ടു​ക. 

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സി​ൽ നി​ന്ന് രാ​ത്രി 8.10ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന് രാ​വി​ലെ 11.55ന് ​ബം​ഗ​ളൂ​രു​വി​ലെ സ​ർ എം. ​വി​ശ്വേ​ശ്വ​ര​യ്യ ടെ​ർ​മി​ന​ലി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വൈ​കു​ന്നേ​രം 7.50നാ​യി​രി​ക്കും മ​ട​ക്ക​യാ​ത്ര. പി​റ്റേ​ന്ന് രാ​വി​ലെ 11.55ന് ​ട്രെ​യി​ൻ മും​ബൈ​യി​ലെ​ത്തും. എ​ന്നാ​ൽ സ​മ​യ​ക്ര​മം റെ​യി​ൽ​വേ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ജോ​ലി, വ്യ​വ​സാ​യം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​രു ന​ഗ​ര​ങ്ങ​ൾ​ക്കു​മി​ട​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് പു​തി​യ സ​ർ​വീ​സ് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ആ​ഴ്ച​യി​ൽ ആ​റു ദി​വ​സം സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക​ല്യാ​ൺ, പൂ​നെ, സോ​ലാ​പു​ർ, ക​ൽ​ബു​ർ​ഗി, റാ​യ്ച്ചൂ​ർ, ഗു​ണ്ട​ക്ക​ൽ, അ​ന​ന്ത​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Kerala

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത വ​നി​താ ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ല്ല ക​ണ്ട​നാ​ട്ടു​ചി​റ​യി​ൽ വീ​ട്ടി​ൽ മ​നീ​ഷ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​റ​നാ​ട് എ​ക്‌​സ്‌​പ്ര​സി​ലെ ഡി-3 ​കോ​ച്ചി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.20ഓ​ടെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ടി​ടി​ഇ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യം​കു​ള​ത്തു​നി​ന്നാ​ണ് പ്ര​തി​യെ റെ​യി​ൽ​വേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ ടി​ടി​ഇ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Business

ച​ര​ക്ക് ഗ​താ​ഗ​തം: റി​ക്കാ​ര്‍​ഡ് നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ

പ​​​​ര​​​​വൂ​​​​ര്‍: ച​​​​ര​​​​ക്ക് ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​ല്‍ പു​​​​തി​​​​യ ച​​​​രി​​​​ത്ര​​​​മെ​​​​ഴു​​​​തി ഇ​​​​ന്ത്യ​​​​ന്‍ റെ​​​​യി​​​​ല്‍​വേ. 2026 മാ​​​​ര്‍​ച്ചി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ റെ​​​​യി​​​​ല്‍​വേ കൈ​​​​കാ​​​​ര്യം ചെ​​​​യ്ത​​​​ത് 1670 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ണ്‍ ച​​​​ര​​​​ക്കാ​​​​ണ്.

മു​​​​ന്‍ വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് ലോ​​​​ഡിം​​​​ഗി​​​​ല്‍ 3.25 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വ​​​​ള​​​​ങ്ങ​​​​ള്‍, ഇ​​​​രു​​​​മ്പ്, ഫി​​​​നി​​​​ഷ്ഡ് സ്റ്റീ​​​​ല്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ നീ​​​​ക്ക​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ 13 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് ഈ ​​​​റി​​​​ക്കാ​​​​ര്‍​ഡ് നേ​​​​ട്ട​​​​ത്തി​​​​ന് ക​​​​രു​​​​ത്താ​​​​യ​​​​ത്.

ഇ​​​​രു​​​​മ്പ​​​​യി​​​​ര് ലോ​​​​ഡിം​​​​ഗി​​​​ല്‍ 6.73 ശ​​​​ത​​​​മാ​​​​ന​​​​വും സി​​​​മ​​​​ന്‍റ് നീ​​​​ക്ക​​​​ത്തി​​​​ല്‍ 3.41 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. 2025 ന​​​​വം​​​​ബ​​​​റി​​​​ല്‍ ത​​​​ന്നെ ഒ​​​​രു ബി​​​​ല്യ​​​​ണ്‍ ട​​​​ണ്‍ എ​​​​ന്ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ല് റെ​​​​യി​​​​ല്‍​വേ പി​​​​ന്നി​​​​ട്ടി​​​​രു​​​​ന്നു.

ഫെ​​​​ബ്രു​​​​വ​​​​രി വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ച​​​​ര​​​​ക്ക് വ​​​​രു​​​​മാ​​​​നം 1.61 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 1.59 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു വ​​​​രു​​​​മാ​​​​നം. 1700 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ണ്‍ എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​ന് തൊ​​​​ട്ട​​​​ടു​​​​ത്തെ​​​​ത്താ​​​​ന്‍ റെ​​​​യി​​​​ല്‍​വേ​​​​യ്ക്ക് സാ​​​​ധി​​​​ച്ചു.

2026-27 സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ 1765 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ണ്‍ ലോ​​​​ഡിം​​​​ഗാ​​​​ണ് റെ​​​​യി​​​​ല്‍​വേ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

വ​​​​രും വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ച​​​​ര​​​​ക്ക് വ​​​​രു​​​​മാ​​​​നം 5.8 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 1.89 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ. അ​​​​തേ​​​​സ​​​​മ​​​​യം, വൈ​​​​ദ്യു​​​​തി നി​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ക​​​​ല്‍​ക്ക​​​​രി നീ​​​​ക്ക​​​​ത്തി​​​​ല്‍ നേ​​​​രി​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു.

National

പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി പ​ദ​വി​ക​ളി​ൽ നി​ന്നു​ള്ള നീ​ക്കം: ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് സ​മ​യം നീ​ട്ടി ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യെ​യും മു​ഖ്യ​മ​ന്ത്രി​മാ​രെ​യും പ​ദ​വി​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​കാ​ര്യ ബി​ല്ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ​റി സ്ഥി​രം സ​മി​തി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന ഈ ​ബി​ല്ലു​ക​ളി​ൽ വി​ശ​ദ​മാ​യ പ​ഠ​ന​വും ച​ർ​ച്ച​ക​ളും ആ​വ​ശ്യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

സ​മി​തി​യു​ടെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മേ​യം പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചു.

 

National

മൂ​ന്ന് കോ​ടി ഐ​ആ​ർ​സി​ടി​സി ഐ​ഡി​ക​ൾ റ​ദ്ദാ​ക്കി; 13,000 ഇ​മെ​യി​ൽ ഡൊ​മെ​യ്‌​നു​ക​ൾ​ക്കും നി​രോ​ധ​നം

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ലെ ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ആ​ർ​സി​ടി​സി ഉ​പ​യോ​ക്തൃ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ടി​ക്ക​റ്റു​ക​ൾ കൈ​ക്ക​ലാ​ക്കു​ന്ന വ്യാ​ജ ഐ​ഡി​ക​ൾ ക​ണ്ടെ​ത്തി ഏ​ക​ദേ​ശം മൂ​ന്ന് കോ​ടി യൂ​സ​ർ ഐ​ഡി​ക​ളാ​ണ് റെ​യി​ൽ​വേ റ​ദ്ദാ​ക്കി​യ​ത്. കൂ​ടാ​തെ, സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 13,000 ഇ​മെ​യി​ൽ ഡൊ​മെ​യ്‌​നു​ക​ളെ ബ്ലോ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു.

റെ​യി​ൽ​വേ ടി​ക്ക​റ്റു​ക​ൾ അ​ന​ധി​കൃ​ത​മാ​യി ബു​ക്ക് ചെ​യ്യു​ന്ന​തി​നും ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്ന​തി​നും വേ​ണ്ടി സൃ​ഷ്ടി​ക്ക​പ്പെ​ട്ട 'ബോ​ട്ടു​ക​ളെ'​യും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളെ​യും ഇ​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണ് ഈ ​ന​ട​പ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സും ഐ​ടി വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​വ​ൻ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

അ​ന​ധി​കൃ​ത സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ത്കാ​ൽ ടി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ബു​ക്ക് ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളെ​യും സം​ഘം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. സാ​ധാ​ര​ണ യാ​ത്ര​ക്കാ​രു​ടെ ബു​ക്കിം​ഗ് പ്ര​ക്രി​യ സു​താ​ര്യ​മാ​ക്കാ​ൻ ഈ ​ന​ട​പ​ടി സ​ഹാ​യി​ക്കും. സ്വ​ന്തം വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മാ​ത്രം ഐ​ആ​ർ​സി​ടി​സി അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നും അ​ന​ധി​കൃ​ത ഏ​ജ​ന്‍റു​മാ​രെ​യും സോ​ഫ്റ്റ്‌​വെ​യ​റു​ക​ളെ​യും ആ​ശ്ര​യി​ക്ക​രു​തെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

Kerala

പ്ര​ത്യേ​ക ടൂ​റി​സ്റ്റ് ട്രെ​യി​ന്‍ 24ന്

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ പു​​​ണ്യ​​​ക്ഷേ​​​ത്ര​​​ങ്ങ​​​ള്‍ കോ​​​ര്‍​ത്തി​​​ണ​​​ക്കി ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യും ടൂ​​​ര്‍ ടൈം​​​സും ചേ​​​ര്‍​ന്നൊ​​​രു​​​ക്കു​​​ന്ന എ​​​സി സ്വ​​​കാ​​​ര്യ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ൻ‍ ഫെ​​​ബ്രു​​​വ​​​രി 24ന് ​​​പു​​​റ​​​പ്പെ​​​ടും.

പ്ര​​​മു​​​ഖ ആ​​​ത്മീ​​​യ​​​ഗു​​​രു സ്വാ​​​മി ഉ​​​ദി​​​ത് ചൈ​​​ത​​​ന്യ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന 12 ദി​​​വ​​​സ​​​ത്തെ ഈ ​​​യാ​​​ത്ര ഗു​​​ജ​​​റാ​​​ത്തി​​​ലെ പു​​​ണ്യ​​​ഭൂ​​​മി​​​ക​​​ളാ​​​യ പ​​​ഞ്ച​​​ദ്വാ​​​ര​​​ക, സോ​​​മ​​​നാ​​​ഥ് ജ്യോ​​​തി​​​ര്‍​ലിം​​​ഗം, സ​​​മു​​​ദ്ര​​​മ​​​ധ്യ​​​ത്തി​​​ലെ നി​​​ഷ്‌​​​ക​​​ല​​​ങ്ക് മ​​​ഹാ​​​ദേ​​​വ് ക്ഷേ​​​ത്രം തു​​​ട​​​ങ്ങി​​​യ​​​വ സ​​​ന്ദ​​​ര്‍​ശി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ല്‍ കൊ​​​ല്ലം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഷൊ​​​ര്‍​ണൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നീ സ്റ്റേ​​​ഷ​​​നുകളില്‍നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ക​​​യ​​​റാം.

പൂ​​​ര്‍​ണ​​​മാ​​​യും എ​​​സി സൗ​​​ക​​​ര്യ​​​മു​​​ള്ള ട്രെ​​​യി​​​നി​​​ലെ യാ​​​ത്ര​​​യ്ക്ക് സെ​​​ക്ക​​​ന്‍​ഡ് എ​​​സി നി​​​ര​​​ക്ക് 50,600 രൂ​​​പ​​​യും തേ​​​ര്‍​ഡ് എ​​​സി നി​​​ര​​​ക്ക് 42,700 രൂ​​​പ​​​യു​​​മാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 7305858585 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

Kerala

പ്രധാന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പാ​നി​ക് ബ​ട്ട​ണു​ക​ൾ വരുന്നു


കൊ​​​​ല്ലം: അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളോ അ​​​​ത്യാ​​​​ഹി​​​​ത​​​​ങ്ങ​​​​ളോ സം​​​​ഭ​​​​വി​​​​ച്ചാ​​​​ൽ അ​​​​തി​​​​നെ അ​​​​തി​​​​വേ​​​​ഗം നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​ന് റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​സ​​​​ര​​​​ത്ത് പാ​​​​നി​​​​ക് ബ​​​​ട്ട​​​​ണു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്നു. തി​​​​ര​​​​ക്കേ​​​​റി​​​​യ പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​രം സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സെ​​​​ൻ​​​​ട്ര​​​​ൽ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ലെ 117 സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് പാ​​​​നി​​​​ക് ബ​​​​ട്ട​​​​ണു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. പ​​​​രീ​​​​ക്ഷ​​​​ണാ​​​​ർ​​​​ഥം ചി​​​​ല സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ഇ​​​​ത് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞു.

സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്ക് ഉ​​​​ള്ളി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ ശ്ര​​​​ദ്ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ഇ​​​​രു​​​​വ​​​​ശ​​​​ത്തു​​​​മാ​​​​യി​​​​ട്ടാ​​​​ണ് ബ​​​​ട്ട​​​​ണു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ക.

അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് പ്ര​​​​ത്യേ​​​​കി​​​​ച്ച് സ്ത്രീ​​​​ക​​​​ൾ​​​​ക്ക് റെ​​​​യി​​​​ൽ​​​​വേ സം​​​​ര​​​​ക്ഷ​​​​ണ സേ​​​​ന​​​​യെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​സം​​​​വി​​​​ധാ​​​​നം രൂ​​​​പ​​​​ക​​​​ൽ​​​​പ്പ​​​​ന ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്.

യാ​​​​ത്ര​​​​ക്കാ​​​​ര​​​​ൻ പാ​​​​നി​​​​ക് ബ​​​​ട്ട​​​​ൺ അ​​​​മ​​​​ർ​​​​ത്തു​​​​മ്പോ​​​​ൾ ആ​​​​ർ​​​​പി​​​​എ​​​​ഫ് ക​​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മി​​​​ലേ​​​​ക്കും സ്റ്റേ​​​​ഷ​​​​നി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കും ഉ​​​​ട​​​​ൻ ജാ​​​​ഗ്ര​​​​താ സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ക്കും. ഇ​​​​തു​​​​വ​​​​ഴി സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തി ഉ​​​​ട​​​​ൻ സ​​​​ഹാ​​​​യം എ​​​​ത്തി​​​​ക്കാ​​​​നോ ഉ​​​​ചി​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നോ സാ​​​​ധി​​​​ക്കും. എ​​​​ന്നാ​​​​ൽ ഈ ​​​​സൗ​​​​ക​​​​ര്യം ദു​​​​രൂ​​​​പ​​​​യോ​​​​ഗം ചെ​​​​യ്യാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യും റെ​​​​യി​​​​ൽ​​​​വേ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു​​​​ണ്ട്.

പ​​​​ക്ഷേ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലെ കോ​​​​ച്ചു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ഥ​​​​മാ​​​​യി ഇ​​​​പ്പോ​​​​ൾ രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ പ്ര​​​​മു​​​​ഖ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും സി​​​​സി​​​​ടി​​​​വി​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ ഏ​​​​ത് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും നി​​​​രീ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടും എ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up